Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrance Exam

  പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026 - 27 അധ്യയന വര്‍ഷത്തെ പിജി ഇംഗ്ലീഷ് പ്രവേശനത്തിന് ജൂലൈ 27-ന് നടന്ന നോൺ ഇംഗ്ലീഷ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ് admission.uoc.ac.in. ഫോൺ: 0494 2407016, 2407017.

അപേക്ഷ ക്ഷണിച്ചു

കാലിക്കട്ട് സർവകലാശാല പ്രവേശന പരീക്ഷാ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലേഷൻ സൈക്കോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴകൂടാതെ ഓഗസ്റ്റ് പത്ത് വരെയും 350 രൂപ പിഴയോടെ ഓഗസ്റ്റ് 14 വരെയും അപേക്ഷിക്കാം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 680 രൂപ. എസ്‌സി / എസ്ടി വിഭാഗത്തിന് 300 രൂപ. അപേക്ഷാ ഫീസടച്ചതിനുശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് എടുക്കണം. പ്രിന്‍റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശന പരീക്ഷ ഓഗസ്റ്റ് 22ന് സർവകലാശാലാ കാമ്പസിൽ നടക്കും. അഭിമുഖ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി എന്നിവ പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2660600 (SUVEGA), 0494 2407016, 2407017 ( DoA ), 0494 2407152, 0494 2407358 ( സൈക്കോളജി പഠനവകുപ്പ് ).

സ്പെഷ്യൽ ഇംപ്രൂവ്മെന്‍റ് പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിൽ (സിസിഎസ്എസ് പിജി 2020, 2021 പ്രവേശനം) എല്ലാ ഇന്‍റിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്ജിപിഎ ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള സെപ്റ്റംബർ 2026 സ്പെഷൽ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ സെപ്റ്റംബർ 11ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പരീക്ഷാഅപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്‌ടമായവർക്കുള്ള ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എംസിഎ (2020 സ്‌കീം - 2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഓഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം.

 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ (സിസിഎസ്എസ് പിജി - 2008 മുതൽ 2021 വരെ പ്രവേശനം) എംഎ, എംഎസ്‌സി, എംകോം, എംബിഎ വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ ഒന്നിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബിഡെസ് പ്ലസ് എംഡെസ് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം (2023 സ്‌കീം - 2025 പ്രവേശനം) നവംബർ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 17 വരെയും 210 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് ഏഴ് മുതൽ ലഭ്യമാകും.

സർവകലാശാല എൻജിനിയറിംഗ് കോളജിലെ മൂന്ന്, അഞ്ച് സെമസ്റ്റർ ബിടെക് (2024 സ്‌കീം - 2024 പ്രവേശനം, 2019 സ്‌കീം - 2021, 2022, 2023 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 18 വരെയും 210 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് പത്ത് മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 17 വരെയും 210 രൂപ പിഴയോടെ 20 വരെയും (ലിങ്ക് ഓഗസ്റ്റ് അഞ്ച് മുതൽ ലഭ്യമാകും) നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 18 വരെയും 210 രൂപ പിഴയോടെ 21 വരെയും (ലിങ്ക് ഓഗസ്റ്റ് ആറ് മുതൽ ലഭ്യമാകും) അപേക്ഷിക്കാം.

 പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്) ഏപ്രിൽ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

 

Education

എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 28ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ/ സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്ക് 2026-27 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് കം​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ റെഗു​​​​ല​​​​ർ കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് എ​​​​ൽ​​​​ബി​​​​എ​​​​സ് സെ​​​​ന്‍റ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ജൂ​​​​ൺ 28ന് ​​​​വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.lbscentre.kerala.gov.in, 0471 2324396, 2560327, 2560361.

Education

ബാ​ച്ചില​ർ ഓ​ഫ് ഡി​സൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​സ്ഥാ​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ൽ കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫാ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി കേ​​​​ര​​​​ള, ബാ​​​​ച്‌​​​​ല​​​​ർ ഓ​​​​ഫ് ഡി​​​​സൈ​​​​ൻ (ഫാ​​​​ഷ​​​​ൻ ഡി​​​​സൈ​​​​ൻ) കോ​​​​ഴ്സി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ ജൂ​​​​ൺ 13ന് ​​​​സം​​​സ്ഥാ​​​ന​​​ത്തെ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തും. വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.lbscentre.kerala.gov.in, 04712324396, 2560327.

NRI

കീം ​പ​രീ​ക്ഷാ പ്ര​തി​സ​ന്ധി; കേ​ര​ളം സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കീം ​എ​ഴു​തു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ലെ സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത കു​വൈ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​വൈ​റ്റി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത് മൂ​ലം പ​രീ​ക്ഷാ തീ​യ​തി​ക്ക് മു​ൻ​പാ​യി നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ക​ല കു​വൈ​റ്റി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു. പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് അ​നു​വ​ദി​ച്ച സ​മ​യം എ​പ്രി​ൽ ഏ​ഴി​ന് അ​വ​സാ​നി​ച്ച​തി​നാ​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി കേ​ര​ളം തെ​ര​ഞ്ഞെ​ടു​ത്ത​തും യാ​ത്രാ ത​ട​സം നേ​രി​ടു​ന്ന​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​ണ് സം​ഘ​ട​ന ആ​ലോ​ചി​ക്കു​ന്ന​ത്.

കേ​ര​ളം സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ താ​ഴെ കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​പൂ​രി​പ്പി​ക്ക​ണ​മെ​ന്ന് ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

https://docs.google.com/forms/d/e/1FAIpQLScU7cbDBN6UpMY6dEZFr4tzdSlTDlP4K86cYh3h7jInJzMH4A/viewform

Education

എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം 30 മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കൈ​​​റ്റ് ന​​​ട​​​ത്തു​​​ന്ന മോ​​​ക്ക് ടെ​​​സ്റ്റു​​​ക​​​ൾ 30ന് ​​​തു​​​ട​​​ങ്ങും.

ജെ​​​ഇ​​​ഇ മെ​​​യി​​​ൻ (മാ​​​ർ​​​ച്ച് 30), കീം (​​​ഏ​​​പ്രി​​​ൽ 8), നീ​​​റ്റ് (ഏ​​​പ്രി​​​ൽ 24), സി​​​യു​​​ഇ​​​ടി (മേ​​​യ് 1) എ​​​ന്നീ രീ​​​തി​​​യി​​​ലാ​​​ണ് ടെ​​​സ്റ്റു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്‌​​​കൂ​​​ളി​​​ൽ നി​​​ന്നും ല​​​ഭി​​​ച്ച ലോ​​​ഗി​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് entrance.kite.kerala.gov.in ലൂ​​​ടെ ഈ ​​​സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

ലോ​​​ഗി​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ൾ സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യോ നോ​​​ഡ​​​ൽ ടീ​​​ച്ച​​​റി​​​നെ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ​​​രി​​​ശീ​​​ല​​​ന മൊ​​​ഡ്യൂ​​​ളു​​​ക​​​ളും പോ​​​ർ​​​ട്ട​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Education

കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​രു​ത​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 - 2027 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും.

പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ വി​​​വി​​​ധ സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം, ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം തു​​​ട​​​ങ്ങി​​​യ​​​വ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം കാ​​​റ്റ​​​ഗ​​​റി/​​​സം​​​വ​​​ര​​​ണം/​​​വ​​​രു​​​മാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യ​​​ണം.

റ​​​വ​​​ന്യു അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നും മു​​​ൻ​​​കൂ​​​റാ​​​യി വാ​​​ങ്ങി വ​​​യ്‌​​​ക്കേ​​​ണ്ട വി​​​വി​​​ധ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

Latest News

Corehub Up